Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂര്‍ റെയില്‍വേ...

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട

text_fields
bookmark_border
Cannabis hunting
cancel
camera_alt

പിടിയിലായ അ​സീം, ജി​ഷ്ണു

ക​ണ്ണൂ​ര്‍: റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ 11 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം വ​ട്ട​പ്പ​ച്ച സ്വ​ദേ​ശി എ​സ്. അ​സീം, കൊ​ല്ലം നി​ല​മേ​ല്‍ സ്വ​ദേ​ശി ജെ. ​ജി​ഷ്ണു എ​ന്നി​വ​രാ​ണ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ട്രെ​യി​നി​ല്‍ വ​ന്നി​റ​ങ്ങി​യ യു​വാ​ക്ക​ളി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ആ​ര്‍.​പി.​എ​ഫും എ​ക്‌​സൈ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് അ​ട​ങ്ങി​യ ബാ​ഗു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ എ​ക്സൈ​സി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsCannabis hunting
News Summary - Cannabis hunting at Kannur station
Next Story