Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാബിൻ താഴ്ത്തിയില്ല;...

കാബിൻ താഴ്ത്തിയില്ല; ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
കാബിൻ താഴ്ത്തിയില്ല; ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
cancel
camera_alt

മാ​ഹി ബൈ​പാ​സ് പ്ര​വൃ​ത്തി​ക്ക് മ​ണ​ലി​റ​ക്കി​യ ടോ​റ​സ് ലോ​റി പ​ള്ളൂ​ർ അ​ടി​പ്പാ​ത​യി​ൽ മ​റി​ഞ്ഞ

നി​ല​യി​ൽ

മാ​ഹി: മു​ഴ​പ്പി​ല​ങ്ങാ​ട് - മാ​ഹി ബൈ​പാ​സ് പ്ര​വൃ​ത്തി​ക്ക് മ​ണ​ലു​മാ​യെ​ത്തി​യ ടോ​റ​സ് ലോ​റി പ​ള്ളൂ​ർ അ​ടി​പ്പാ​ത​യി​ൽ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. കോ​ത​മം​ഗ​ലം സ്വ​ദേ​ശി ഡ്രൈ​വ​ർ ബി​ജു​വി​നാ​ണ് (49) പ​രി​ക്കേ​റ്റ​ത്. വാ​രി​യെ​ല്ലി​ന് ക്ഷ​തം സം​ഭ​വി​ച്ച ബി​ജു​വി​നെ ത​ല​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 13 വ​ർ​ഷ​ത്തോ​ള​മാ​യി ബി​ജു നി​ർ​മാ​ണ ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പാ​ത​യി​ലെ​ത്തി​യ ടോ​റ​സ് ലോ​റി പി​ന്നി​ലെ കാ​ബി​നു​യ​ർ​ത്തി മ​ണ​ലി​റ​ക്കു​ക​യും പി​ന്നീ​ട് താ​ഴ്ത്താ​തെ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച​പ്പോ​ൾ കാ​ബി​ൻ പാ​ല​ത്തി​ന്റെ ഭി​ത്തി​യി​ൽ ത​ട്ടി മ​റി​ഞ്ഞു വീ​ഴു​ക​യു​മാ​യി​രു​ന്നു. ബൈ​പാ​സ് നി​ർ​മാ​ണ ക​മ്പ​നി​യു​ടേ​താ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട ലോ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newslorry accident
News Summary - cabin is not lowered; The lorry overturned and the driver was injured
Next Story