Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightbox എരഞ്ഞോളിപ്പാലം...

box എരഞ്ഞോളിപ്പാലം തുറക്കുന്നത് 31ന്

text_fields
bookmark_border
തലശ്ശേരി: പുതുതായി നിർമിച്ച എരഞ്ഞോളിപ്പാലം ജനുവരി 31ന് രാവിലെ 10.30ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കും. നേരത്തെ 30നായിരുന്നു പാലം തുറക്കാൻ തീരുമാനിച്ചത്. പുതുക്കിയ കോവിഡ് മാനദണ്ഡ പ്രകാരം 30ന് നിയന്ത്രണം ഉള്ളതിനാലാണ്​ പാലം തുറക്കുന്നത് 31ലേക്ക് മാറ്റിയത്.
Show Full Article
TAGS:
Next Story