Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightbox കൂട്ടുപുഴ പാലം...

box കൂട്ടുപുഴ പാലം 31ന് തുറക്കും

text_fields
bookmark_border
box കൂട്ടുപുഴ പാലം 31ന് തുറക്കും
cancel
ഇരിട്ടി: തലശ്ശേരി -വീരാജ്പേട്ട അന്തർ സംസ്ഥാനപാതയിൽ കേരള -കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൂട്ടുപുഴ പുതിയ പാലം ജനുവരി 31ന് ഗതാഗതത്തിന് തുറന്നുകൊടുക്കും. ജനുവരി ഒന്നിന് തുറക്കാൻ പ്രവൃത്തി പൂർത്തിയാക്കിയശേഷം അവസാന മണിക്കൂറിൽ ഉദ്​ഘാടനം മാറ്റിവെച്ച പാലമാണ് വീണ്ടും ഉദ്ഘാടനത്തിന് തയാറാകുന്നത്​. 31ന് രാവിലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് പാലം തുറക്കുക. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. അന്നുതന്നെ എരഞ്ഞോളിപ്പാലത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
Show Full Article
TAGS:
Next Story