Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bomb blast
cancel
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറി​ട്ട....

റി​ട്ട. അ​ധ്യാ​പ​ക​ന്‍റെ വീടിനുനേരെ ബോംബേറ്​: മൂന്ന്​ സി.പി.എം പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border

ച​ക്ക​ര​ക്ക​ല്ല് (കണ്ണൂർ): കി​ലാ​ലൂ​രി​ലെ റി​ട്ട. അ​ധ്യാ​പ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കു​ന്ന​ത്ത് വ​ത്സ​െൻറ വീ​ടി​നു​നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ മൂ​ന്നു സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച അ​ർ​ധ രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു വ​ൽ​സ​െൻറ വീ​ടി​നു​നേ​രെ ബോം​ബെ​റി​ഞ്ഞ​ത്.

ബോം​ബേ​റി​ൽ വീ​ടി​െൻറ ജ​നാ​ല​ക്കും മ​റ്റും കേ​ടു​പാ​ട്​ സം​ഭ​വി​ച്ചി​രു​ന്നു. കി​ലാ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ടി.​പി. ര​ജി​നേ​ഷ് (മി​ലി​റ്റ​റി), വി​മ​ൽ (ജി​ല്ല ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ), പു​തി​യ വീ​ട്ടി​ൽ ഷി​നോ​ജ് എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്ത​ത്. മൂ​ന്നു​പേ​രെ​യും പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimbomb blast
News Summary - Bomb blast near Rit teacher's house: Three CPM activists arrested
Next Story