Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കക്കാട് പുഴയിൽ ഒഴുക്കിൽ പെട്ട ഒമ്പതുവയസുകാരന്റെ മരണം സ്ഥിരീകരിച്ചു

text_fields
bookmark_border
Muhammed Nashif
cancel

കണ്ണൂർ: കക്കാട് പുഴയിൽ കാണാതായ ഒമ്പതുവയസുകാരന്റെ മരണം സ്ഥിരീകരിച്ചു. പുഴയുടെ ഒഴുക്കിൽ പെട്ട് മുഹമ്മദ് നാഷിദിനെയാണ് കാണാതായത്. ഏറെ നേരം നീണ്ട തിരച്ചിലിനൊടുവിൽ നാഷിഫിനെ ഫയർ ഫോഴ്‌സ് കണ്ടെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ബി.പി. മഹ്മൂദ് ഹാജി മെമ്മോറിയൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ പുഴയിൽ വീണായിരുന്നു അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Body of nine year old boy swept away in Kakkad river found
Next Story