Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരിയിൽ...

തലശ്ശേരിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; യൂത്ത് ലീഗ് നേതാക്കൾ അറസ്റ്റിൽ

text_fields
bookmark_border
തലശ്ശേരിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; യൂത്ത് ലീഗ് നേതാക്കൾ അറസ്റ്റിൽ
cancel
camera_alt

തലശ്ശേരിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശുന്ന യൂത്ത് ലീഗ് നേതാക്കൾ

ത​ല​ശ്ശേ​രി: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ത​ല​ശ്ശേ​രി​യി​ൽ യൂ​ത്ത് ലീ​ഗ് ക​രി​ങ്കൊ​ടി. ശ​നി​യാ​ഴ്ച രാ​ത്രി ത​ല​ശ്ശേ​രി ടൗ​ണി​ൽ ട്രാ​ഫി​ക് യൂ​നി​റ്റ് പ​രി​സ​ര​ത്താ​ണ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​വ​രു​മ്പോ​ൾ പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശു​ക​യാ​യി​രു​ന്നു. ഉ​ട​നെ പൊ​ലീ​സെ​ത്തി നേ​താ​ക്ക​ളെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ല യൂ​ത്ത് ലീ​ഗ് സെ​ക്ര​ട്ട​റി ത​സ്ലീം ചേ​റ്റം​കു​ന്ന്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് റ​ഷീ​ദ് ത​ലാ​യി, എം.​എ​സ്.​എ​ഫ് ജി​ല്ല സെ​ക്ര​ട്ട​റി ഷ​ഹ​ബാ​സ് കാ​യ്യ​ത്ത്, മു​നീ​ർ കൈ​വ​ട്ടം എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thalasserychief ministerblack flagarrest
News Summary - Black flag against Chief Minister in Thalassery; Youth League leaders arrested
Next Story