Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈക്ക് മോഷണം: യുവാവ്...

ബൈക്ക് മോഷണം: യുവാവ് പിടിയിൽ

text_fields
bookmark_border
ബൈക്ക് മോഷണം: യുവാവ് പിടിയിൽ
cancel

ആ​ല​ക്കോ​ട്: വെ​ള്ളാ​ട്ടെ വ്യാ​പാ​രി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് മോ​ഷ്​​ടി​ച്ച കേ​സി​ൽ വെ​ള്ളാ​ട് ന​റു​ക്കും​ക​ര സ്വ​ദേ​ശി തേ​മാ​ൻ കു​ഴി​യി​ൽ ജോ​ഷി​യെ (19) ആ​ല​ക്കോ​ട് പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു.

ക​ഴി​ഞ്ഞ 24ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ 17 കാ​ര​നും മോ​ഷ​ണ​ത്തി​ന് കൂ​ട്ടു​നി​ന്ന​താ​യി പ​റ​യു​ന്നു.ബൈ​ക്ക്​ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി അ​റ​സ്​​റ്റി​ലാ​കു​ന്ന​ത്. ബൈ​ക്ക്​ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestbike theftpolice
Next Story