Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂട്ടുപുഴയിൽ വൻ...

കൂട്ടുപുഴയിൽ വൻ കഞ്ചാവ്​വേട്ട

text_fields
bookmark_border
കൂട്ടുപുഴയിൽ വൻ കഞ്ചാവ്​വേട്ട
cancel

കൂട്ടുപുഴ: ആന്ധ്രയിൽ നിന്നും കൂട്ടുപുഴ വഴി കടത്താൻ ശ്രമിച്ച 227.505 കിലോ ഗ്രാം കഞ്ചാവ്​ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സംഘം പിടി കൂടി.

ആന്ധ്രയിൽ നിന്നും ഒമ്പത്​ ബാഗുകളിലായി 99 പാർസലായി പിക്കപ്പ് വാനിൽ ബാംഗ്ലൂരിൽ എത്തിച്ച്​ തുടർന്ന്​ ലോറിയിൽ കൊണ്ടുവരും വഴിയാണ് എക്സൈസ് സംഘം കൂട്ടുപുഴയിൽ വണ്ടി തടഞ്ഞത്.

പ്രതികളായ ഇരിട്ടി സ്വദേശി ഷംസീർ,മട്ടന്നൂർ സ്വദേശി അബ്ദുൾ മജീദ് ,തലശ്ശേരി കീഴല്ലൂർ സ്വദേശി സാജിർ എന്നിവരെ അറസ്റ്റ് ചെയ്തു. വടകരയിൽ ഉള്ള മറ്റൊരാൾക്ക് വേണ്ടിയാണ് കഞ്ചാവ്​ കൊണ്ടുവന്നത് എന്ന് പ്രതികൾ പറഞ്ഞു കേസ് ഇരിട്ടി എക്സൈസിന് കൈമാറി അന്തർ സംസ്ഥാന കഞ്ചാവ് ലോബികളുടെ ബന്ധം അന്വേഷിക്കും എന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
News Summary - Big cannabis hunt in Koottupuzha
Next Story