Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവധശ്രമം: ആർ.എസ്.എസ്...

വധശ്രമം: ആർ.എസ്.എസ് പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
വധശ്രമം: ആർ.എസ്.എസ് പ്രവർത്തകർ അറസ്​റ്റിൽ
cancel

പാ​നൂ​ർ: സി.​പി.​എം പെ​രി​ങ്ങ​ത്തൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​മ​നോ​ഹ​ര​നെ​യും ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം കെ.​പി. ഫൈ​സ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു ആ​ർ.​എ​സ്.​എ​സു​കാ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

പാ​നൂ​ർ കെ.​സി മു​ക്കി​ൽ ക​ല്ലു​ള്ള പ​റ​മ്പ​ത്ത് അ​ശ്വി​ൻ സു​രേ​ന്ദ്ര​ൻ (32), കു​റ്റേ​രി ക​രോ​ള്ള​തി​ൽ റോ​ഷി​ൻ (29) എ​ന്നി​വ​രെ​യാ​ണ് പാ​നൂ​ർ സി.​ഐ റി​യാ​സ് ചാ​ക്കേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​പ്പ​തി​നാ​ണ് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും പൂ​ക്കോം-​പാ​നൂ​ർ റോ​ഡി​ൽ വെ​ച്ച്​ ത​ട​ഞ്ഞു​വെ​ച്ച​ശേ​ഷം ആ​ക്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedactivistsRSSmurderattempted
News Summary - attempted murder: RSS activists arrested
Next Story