Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹമീദ് കിടഞ്ഞി വധശ്രമം:...

ഹമീദ് കിടഞ്ഞി വധശ്രമം: പ്രതികൾ അറസ്​റ്റിൽ

text_fields
bookmark_border
Attempted murder, Hameed Kidanji, arrest,
cancel

പെ​രി​ങ്ങ​ത്തൂ​ർ: മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഹ​മീ​ദ് കി​ട​ഞ്ഞി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്​​റ്റ്​ ചെ​യ്തു. ഷി​ജു പ​ട്ടേ​രി, മീ​ത്ത​ൽ പി.​എം. വി​ജി​ത്ത്, കെ.​കെ. നി​തീ​ഷ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​ക​ളെ ത​ല​ശ്ശേ​രി ജെ.​എ​ഫ്.​സി.​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

നാ​ല് വ​ർ​ഷം മു​മ്പാ​ണ്​ ഹ​മീ​ദ് കി​ട​ഞ്ഞി​യെ മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പി​ക്കു​ക​യും വീ​ട് ആ​ക്ര​മി​ക്കു​ക​യും സ്കൂ​ട്ട​റു​ക​ൾ തീ​വെ​ച്ച് ന​ശി​പ്പി​ക്കു​ക​യും ചെ​യ്​​ത​ത്. ര​ണ്ട് സം​ഭ​വ​ത്തി​ലും ചൊ​ക്ലി പൊ​ലീ​സ് ഒ​രാ​ളെ പോ​ലും പ്ര​തി​ചേ​ർ​ത്തി​രു​ന്നി​ല്ല. ഇ​തി​നെ​തി​രെ ഹ​മീ​ദ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ചാ​ണ് കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestAttempted murderHameed Kidanji
News Summary - Attempted murder of Hameed Kidanji: Defendants arrested
Next Story