Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; വയോധികൻ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

സു​കു​മാ​ര​ൻ

ഉ​ളി​ക്ക​ൽ: ഡാ​ൻ​സ് ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച 67കാ​ര​ൻ അ​റ​സ്റ്റി​ൽ. ഉ​ളി​ക്ക​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സു​കു​മാ​ര​നെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി വീ​ട്ടു​കാ​രോ​ട് സം​ഭ​വം പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് നാ​ട്ടു​കാ​ർ പ്ര​തി​യെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പിക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingelderly manarrest
News Summary - Attempt to molest the student-The elderly man was arrested
Next Story