Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബ​ർ​ണ​ശ്ശേ​രി​യി​ൽ ...

ബ​ർ​ണ​ശ്ശേ​രി​യി​ൽ പ​ള്ളി​ക്കു നേ​രെ അ​ക്ര​മം

text_fields
bookmark_border
ബ​ർ​ണ​ശ്ശേ​രി​യി​ൽ  പ​ള്ളി​ക്കു നേ​രെ അ​ക്ര​മം
cancel

ക​ണ്ണൂ​ർ: ബ​ർ​ണ​ശ്ശേ​രി​യി​ൽ പ​ള്ളി​ക്ക് നേ​രെ പ​ട്ടാ​പ്പ​ക​ൽ അ​ക്ര​മം. ബ​ർ​ണ​ശ്ശേ​രി മു​ഹി​യു​ദ്ദീ​ൻ ജു​മാ​മ​സ്ജി​ദി​ന് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ര​ണ്ട് ജ​ന​ലി​ന്റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ചൊ​വ്വാ​ഴ്ച എ​ട്ട​ര​യോ​ടെ മ​ദ്ര​സ​യി​ൽ കു​ട്ടി​ക​ൾ ഉ​ള്ള​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഒ​ന്നാം നി​ല​യി​ലെ മ​ദ്റ​സ​യി​ലെ ജ​ന​ൽ ഗ്ലാ​സും ര​ണ്ടാം നി​ല​യി​ലെ ന​മ​സ്കാ​ര മു​റി​യി​ലെ ജ​ന​ൽ ഗ്ലാ​സു​മാ​ണ് ക​ല്ലേ​റി​ൽ ത​ക​ർ​ന്ന​ത്. സ​ൺ​ഷേ​ഡി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ക​രി​ങ്ക​ൽ ക​ഷ​ണ​ങ്ങ​ളും ഓ​ട്ടി​ൻ ക​ഷ​ണ​ങ്ങ​ളും കോ​മ്പൗ​ണ്ടി​ൽ ചി​ത​റി​യ നി​ല​യി​ലാ​ണ്. പ​ള്ളി സെ​ക്ര​ട്ട​റി ഗ​സാ​ലി ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​ദേ​ശ​ത്തെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ല​ട​ക്കം ല​ഹ​രി മാ​ഫി​യ ത​മ്പ​ടി​ക്കു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttacksPolice Investigationreligious institutions
News Summary - Attack on Church in Burnassery
Next Story