Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ​സ്.​ഡി.​പി.​ഐ...

എ​സ്.​ഡി.​പി.​ഐ ഓഫിസിന് നേരെ അക്രമം

text_fields
bookmark_border
SDPI
cancel
Listen to this Article

അ​ഞ്ച​ര​ക്ക​ണ്ടി: അ​ഞ്ച​ര​ക്ക​ണ്ടി ടൗ​ണി​ലെ എ​സ്.​ഡി.​പി.​ഐ വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫി​സി​നു നേ​രെ അ​ക്ര​മം. വ്യാ​ഴാ​ഴ്ച്ച പു​ല​ർ​ച്ചെ​യോ​ടെ ത​ക​ർ​ത്ത​ത്.

പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി ഫ​ർ​ണി​ച്ച​റു​ക​ളും ക​സേ​ര​ക​ളും ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും മ​റ്റും കീ​റി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ഞ്ച​ര​ക്ക​ണ്ടി ഒ​ട്ടോ​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ കൊ​ടി​മ​രം പി​ഴു​തെ​റി​യു​ക​യും ചെ​യ്തു. എ​സ്.​ഡി.​പി.​ഐ വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpiancharakandy
News Summary - attack against SDPI office
Next Story