Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്കൂളിലെ മോഷണക്കേസിൽ...

സ്കൂളിലെ മോഷണക്കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
സ്കൂളിലെ മോഷണക്കേസിൽ പ്രതി പിടിയിൽ
cancel

ക​ല്യാ​ശ്ശേ​രി: കെ.​പി.​ആ​ർ. ഗോ​പാ​ല​ൻ സ്‌​മാ​ര​ക ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മോ​ഷ​ണ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ആ​ല​ക്കോ​ട് ന​ടു​വി​ലെ എ. ​മ​ർ​വാ​നാ​ണ് (29)പി​ടി​യി​ലാ​യ​ത്. മാ​ർ​ച്ച് 18നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഓ​ഫി​സി​ലെ മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ച 16,000 രൂ​പ​യാ​ണ് മോ​ഷ്ടി​ച്ച​ത്. രാ​വി​ലെ സ്കൂ‌​ൾ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്.

സ്കൂ​ൾ ഓ​ഫി​സി​ന്റെ വാ​തി​ലി​ന്റെ പൂ​ട്ട് ഓ​ഫി​സി​ലെ​യും സ്റ്റാ​ഫ് റൂ​മി​ലെ​യും മേ​ശ​വ​ലി​പ്പ് ത​ക​ർ​ത്തി​രു​ന്നു. മോ​ഷ്‌​ടാ​വി​ന്റെ ചി​ത്രം നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. ക​ണ്ണ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ട​യി​ൽ കോ​ഴി​ക്കോ​ട് ടൗ​ണി​ന​ടു​ത്ത് നി​ന്ന് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​യാ​ൾ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക​വ​ർ​ച്ച സം​ബ​ന്ധി​ച്ച് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ത​ളി​പ്പ​റ​മ്പി​ൽ നി​ന്ന് സ്കൂ​ട്ടി മോ​ഷ്ടി​ച്ച​തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്. ത​ളി​പ്പ​റ​മ്പ് സം​ഭ​വ​ത്തി​ൽ റി​മാ​ൻ​ഡ് ചെ​യ്ത് ജ​യി​ലി​ലാ​യി​രു​ന്നു. ജ​യി​ലി​ൽ നി​ന്ന് ക​ണ്ണ​പു​രം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി സ്കൂ​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. ക​ണ്ണ​പു​രം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പി. ​ബാ​ബു​മോ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​ത്ത​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ അ​ഴി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ലി​വ​ർ കൊ​ണ്ട് അ​ടി​ച്ചാ​ണ് പൂ​ട്ട് ത​ക​ർ​ത്ത​തെ​ന്നും പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestKalyasserytheft case
News Summary - Arrest of thief who theft from school
Next Story