Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൂവായിരത്തോളം നിരോധിത...

മൂവായിരത്തോളം നിരോധിത കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു

text_fields
bookmark_border
ധ​ർ​മ​ടം മേ​ലൂ​രി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ നി​രോ​ധി​ത കു​ടി​വെ​ള്ള കു​പ്പി​ക​ൾ
cancel
camera_alt

ധ​ർ​മ​ടം മേ​ലൂ​രി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ നി​രോ​ധി​ത കു​ടി​വെ​ള്ള കു​പ്പി​ക​ൾ

ക​ണ്ണൂ​ർ: മാ​ടാ​യി​ലും ധ​ർ​മ​ട​ത്തും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​വാ​യി​ര​ത്തോ​ളം നി​രോ​ധി​ത 300 മി​ല്ലി കു​ടി​വെ​ള്ള കു​പ്പി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ശു​ചി​ത്വ മാ​ലി​ന്യ പ​രി​പാ​ല​ന രം​ഗ​ത്തെ നി​യ​മ ലം​ഘ​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡു​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ര​ണ്ട് ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും കു​പ്പി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. മാ​ടാ​യി മൊ​ട്ടാ​മ്പ്രം ലി​യ കാ​റ്റ​റി​ങ്, ധ​ർ​മ​ടം മേ​ലൂ​രി​ലെ ഡ്രീം​വേ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് 2800 നി​രോ​ധി​ത 300 മി​ല്ലി കു​പ്പി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. കാ​റ്റ​റി​ങ് ഏ​ജ​ൻ​സി​ക​ൾ​ക്കും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഉ​ൽ​പാ​ദ​ക​രു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ത്ത ബോ​ട്ടി​ലു​ക​ൾ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നും എ​ത്തി​ച്ച​താ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഉ​ൽ​പാ​ദ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് വി​വ​ര​ങ്ങ​ൾ മ​ല​പ്പു​റം ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡി​ന് കൈ​മാ​റി. ഇ​രു സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 10,000 രൂ​പ വീ​ത പി​ഴ ചു​മ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedkannurnewsbanned drinking water
News Summary - Around 3,000 banned drinking water bottles were seized
Next Story