Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAncharakandychevron_rightവേങ്ങാട് ജുമാമസ്​ജിദ്​...

വേങ്ങാട് ജുമാമസ്​ജിദ്​ അക്രമം: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
വേങ്ങാട് ജുമാമസ്​ജിദ്​ അക്രമം: ഒരാൾ അറസ്​റ്റിൽ
cancel

അ​ഞ്ച​ര​ക്ക​ണ്ടി: വേ​ങ്ങാ​ട് ജു​മാ​മ​സ്​​ജി​ദി​ലെ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ്​ ഒ​രാ​ളെ അ​റ​സ്​​റ്റ് ചെ​യ്​​തു. ക​ഴി​ഞ്ഞ മാ​സം 23ന് ​ന​ട​ന്ന ആ​ക്ര​മ​ണ​ക്കേ​സി​ലാ​ണ് എ​പ്പി എ​ന്ന ഷ​ഫീ​റി​നെ (35) കൂ​ത്തു​പ​റ​മ്പ് പൊ​ലി​സ് അ​റ​സ്​​റ്റ് ചെ​യ്​​ത​ത്. ഇ​യാ​ളെ കൂ​ത്തു​പ​റ​മ്പ് മു​ന്‍സി​ഫ് കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്​​തു. യൂ​ത്ത് ലീ​ഗ് ശാ​ഖ ജോ. ​സെ​ക്ര​ട്ട​റി​യാ​ണ് ഇ​ദ്ദേ​ഹം.

വേ​ങ്ങാ​ട് മ​ഹ​ല്ലി​ലെ വ​ഖ​ഫ് ഭൂ​മി ​ൈക​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹ​ല്ല് ക​മ്മി​റ്റി ന​ട​പ​ടി​യെ​ടു​ത്ത​തി​െൻറ വി​രോ​ധ​ത്തെ തു​ട​ര്‍ന്ന് സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു സം​ഘം വെ​ള്ളി​യാ​ഴ്​​ച ജു​മു​അ ന​മ​സ്‌​കാ​ര​ത്തി​നു​ശേ​ഷം പ​ള്ളി​യി​ല്‍ മ​ഹ​ല്ല് ജോ. ​സെ​ക്ര​ട്ട​റി കെ.​പി. സി​റാ​ജ്, ക​മ്മി​റ്റി​യം​ഗം ജ​സീ​ര്‍ കു​ന്നു​മ്മ​ല്‍ എ​ന്നി​വ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഷ​ഫീ​ര്‍ ഉ​ള്‍പ്പെ​ടെ സ്ത്രീ​ക​ള്‍ അ​ട​ക്കം ഏ​താ​നും പേ​ര്‍ക്കെ​തി​രെ​യാ​ണ്​ കൂ​ത്തു​പ​റ​മ്പ് ​പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestViolenceVengadu Juma masjid
News Summary - Vengadu Juma masjid violence: One arrested
Next Story