Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAncharakandychevron_rightമിനിലോറിയും ബൈക്കും...

മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
Two persons were injured in a collision
cancel
camera_alt

പനയത്താംപറമ്പിലുണ്ടായ അപകടം

അ​ഞ്ച​ര​ക്ക​ണ്ടി: മി​നി​ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​രി​ക്കൂ​ർ സ്വ​ദേ​ശി സൗ​ര​വ്, പ​ന​യ​ത്താം​പ​റ​മ്പ് സ്വ​ദേ​ശി​നി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ അ​ഞ്ച​ര​ക്ക​ണ്ടി ചാ​ലോ​ട് റോ​ഡി​ൽ പ​ന​യ​ത്താം​പ​റ​മ്പ് ആ​ലി​നോ​ട് ചേ​ർ​ന്നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും മി​നി​ലോ​റി​യു​ടെ അ​ടി​ഭാ​ഗ​ത്താ​യി​രു​ന്നു. അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredcollision
News Summary - Two persons were injured in a collision between a mini lorry and a bike
Next Story