Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAncharakandychevron_rightസ്ഥാനാർഥിക്ക്​...

സ്ഥാനാർഥിക്ക്​ മർദ​നമേറ്റു

text_fields
bookmark_border
സ്ഥാനാർഥിക്ക്​ മർദ​നമേറ്റു
cancel

അ​ഞ്ച​ര​ക്ക​ണ്ടി: വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് കു​ഴി​യി​ൽ പീ​ടി​ക​യി​ൽ വാ​ർ​ഡ് 17ലെ ​യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക്​ മ​ർ​ദ​ന​മേ​റ്റു. മ​ർ​ദ​ന​മേ​റ്റ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ പാ​തി​രി​യാ​ട് പ​ള്ളി​ക്കു​ന്നി​ൽ ചാ​ലി​ൽ സ്വ​ദേ​ശി പി.​സി. ദി​ൽ​ഷാ​ദ് ത​ല​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

വ്യാ​ഴാ​ഴ്​​ച രാ​ത്രി​യാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ​ത്. പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​ക​വേ ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞു​നി​ർ​ത്തി സി.​പി.​എ​മ്മു​കാ​രാ​യ എ​ട്ടോ​ളം പേ​ർ മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ പി​ണ​റാ​യി പൊ​ലീ​സ് കേ​സെ​ടു​ത്തു.

ദി​ൽ​ഷാ​ദി​നെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ മ​മ്പ​റം ടൗ​ണി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം മ​മ്പ​റം ദി​വാ​ക​ര​ൻ, ഡി.​സി.​സി സെ​ക്ര​ട്ട​റി പൊ​ന്ന​മ്പ​ത്ത്​ ച​ന്ദ്ര​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ കെ.​കെ. പ്ര​സാ​ദ്, ബൂ​ത്ത്‌ പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ മേ​പ്പാ​ട്ട് അ​ശോ​ക​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ദാ​സ​ൻ, ഷ​നോ​ജ്, രം​മീ​ഷ്, ര​ഘു, മോ​ഹ​ന​ൻ, ദി​വാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidate attacked
News Summary - The candidate was beaten
Next Story