Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAncharakandychevron_rightവെ​ൺ​മ​ണ​ൽ സ്​കൂൾ...

വെ​ൺ​മ​ണ​ൽ സ്​കൂൾ കെട്ടിടം തകർന്നു

text_fields
bookmark_border
വെ​ൺ​മ​ണ​ൽ സ്​കൂൾ കെട്ടിടം തകർന്നു
cancel
camera_alt

വെൺമണൽ എൻ.ഐ.എസ്.എൽ.പി സ്​കൂൾ പഴയ കെട്ടിടത്തിെൻറ ഒരുഭാഗം തകർന്നപ്പോൾ

അ​ഞ്ച​ര​ക്ക​ണ്ടി: വെ​ൺ​മ​ണ​ൽ എ​ൻ.​ഐ.​എ​സ്.​എ​ൽ.​പി സ്​​കൂ​ൾ പ​ഴ​യ കെ​ട്ടി​ടം ത​ക​ർ​ന്നു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 11 ഒാ​ടെ​യാ​ണ് സം​ഭ​വം.

പു​തി​യ സ്​​കൂ​ൾ കെ​ട്ടി​ട​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്​​കൂ​ളി‍െൻറ പ​ഴ​യ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​രു​ക​യാ​യി​രു​ന്നു. ര​ണ്ടു​​വ​ർ​ഷം മു​മ്പാ​ണ് പു​തി​യ സ്​​കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

എ​ന്നാ​ൽ, പ​ഴ​യ കെ​ട്ടി​ടം നി​ല​നി​ർ​ത്തു​ക​യാ​ണ് ചെ​യ്​​ത​ത്. സ്​​റ്റേ​ജാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​യ സ്​​കൂ​ൾ കെ​ട്ടി​ട​ത്തി‍െൻറ ഒ​രു ഭാ​ഗ​മാ​ണ് മേ​ൽ​ക്കൂ​ര ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്ന​ത്. സ​മീ​പം ആ​ളി​ല്ലാ​ത്ത​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ancharakkandyschool collapsed
Next Story