Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAncharakandychevron_rightമുത്തപ്പൻ മടപ്പുരയിൽ...

മുത്തപ്പൻ മടപ്പുരയിൽ കവർച്ച

text_fields
bookmark_border
Robbery at Muthappan Madappura
cancel

അ​ഞ്ച​ര​ക്ക​ണ്ടി: വേ​ങ്ങാ​ട് മു​ത്ത​പ്പ​ൻ മ​ട​പ്പു​ര​യി​ൽ ക​വ​ർ​ച്ച. ക്ഷേ​ത്ര ഭ​ണ്ഡാ​ര​ത്തി​െൻറ പൂ​ട്ട് ത​ക​ർ​ത്ത് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​ന​ക​ത്തെ ഒ​രു ദ​ണ്ഡാ​ര​ത്തി​െൻറ പൂ​ട്ട് ത​ക​ർ​ത്ത​തി​ന് ശേ​ഷ​മാ​ണ് മോ​ഷ്​​ടാ​ക്ക​ൾ പ​ണം ക​വ​ർ​ന്ന​ത്. ഈ ​മാ​സ​ത്തി​െൻറ തു​ട​ക്ക​ത്തി​ലാ​ണ് ഭ​ണ്ഡാ​രം ആ​ദ്യ​മാ​യി തു​റ​ന്ന​ത്. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyMuthappan Madappura
News Summary - Robbery at Muthappan Madappura
Next Story