Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAncharakandychevron_rightഅതിർത്തി തർക്കം;...

അതിർത്തി തർക്കം; റിട്ട. ഡിവൈ.എസ്​.പി വെടിയുതിർത്തു

text_fields
bookmark_border
അതിർത്തി തർക്കം; റിട്ട. ഡിവൈ.എസ്​.പി വെടിയുതിർത്തു
cancel

അ​ഞ്ച​ര​ക്ക​ണ്ടി: സ്ഥ​ല​ത​ർ​ക്ക​ത്തി‍െൻറ പേ​രി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന്​ റി​ട്ട. ഡി​വൈ.​എ​സ്.​പി വെ​ടി​യു​തി​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​വെ​ൺ​മ​ണ​ൽ മൊ​ട​ക്ക​ണ്ടി​യി​ലെ റി​ട്ട. ഡി​വൈ.​എ​സ്.​പി ശ്രീ​ധ​ര​ൻ ക​രി​യി​ലി​‍െൻറ സ്ഥ​ല​ത്താ​ണ് സം​ഭ​വം.

തൊ​ട്ട​ടു​ത്ത് സ്ഥ​ല​മു​ള്ള കീ​ഴ​ല്ലൂ​ർ സ്വ​ദേ​ശി നാ​രാ​യ​ണ​നു​മാ​യി അ​തി​ർ​ത്തി ത​ർ​ക്കം വാ​ക്കേ​റ്റ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്കി​ൽ​നി​ന്ന്​ ശ്രീ​ധ​ര​ൻ ക​രി​യി​ൽ നി​ല​ത്തും ആ​കാ​ശ​ത്തേ​ക്കു​മാ​യി വെ​ടി​യു​തി​ർ​ത്തു.

ശ​ബ്​​ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ടി​ച്ചു​മാ​റ്റു​ക​യും പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DySPRetiredfired
News Summary - Retired DySP fired
Next Story