Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAncharakandychevron_rightബാങ്കില്‍ മുക്കുപണ്ടം...

ബാങ്കില്‍ മുക്കുപണ്ടം പണയംെവച്ച് തട്ടിപ്പ്; കവര്‍ന്നത് 72,000 രൂപ

text_fields
bookmark_border
ബാങ്കില്‍ മുക്കുപണ്ടം പണയംെവച്ച് തട്ടിപ്പ്; കവര്‍ന്നത് 72,000 രൂപ
cancel

അ​ഞ്ച​ര​ക്ക​ണ്ടി: മു​ക്കു​പ​ണ്ടം പ​ണ​യംെ​വ​ച്ച് മു​ക്കാ​ല്‍ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന ബാ​ങ്ക് മാ​നേ​ജ​റു​ടെ പ​രാ​തി​യി​ല്‍ യു​വാ​വി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ചാ​ലോ​ട് എ​ട​യ​ന്നൂ​ര്‍ കൊ​ളോ​ളം സ്വ​ദേ​ശി സു​ഭ​ദ്രാ നി​വാ​സി​ല്‍ പി. ​താ​രാ​നാ​ഥി​നെ​തി​രെ​യാ​ണ് (34) കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് ചൊ​വ്വാ​ഴ്ച കേ​സെ​ടു​ത്ത​ത്. അ​ഞ്ച​ര​ക്ക​ണ്ടി സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​െൻറ ബ​സ്​​സ്​​റ്റാ​ൻ​ഡ്​ ശാ​ഖ​യി​ല്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നി​ന് 20 ഗ്രാം ​മു​ക്കു​പ​ണ്ടം പ​ണ​യം െവ​ച്ച് 72,000 രൂ​പ വാ​ങ്ങി​യി​രു​ന്നു.

പി​ന്നീ​ട് ഏ​പ്രി​ലി​ൽ വീ​ണ്ടും പ​ണ്ട​വ​സ്​​തു പ​ണ​യം​വെ​ക്കാ​ന്‍ വ​ന്ന​പ്പോ​ള്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ക്ക് സം​ശ​യം​തോ​ന്നി. ഉ​ട​ൻ പ​ണ​യ​പ​ണ്ടം പ​രി​ശോ​ധി​ച്ച​തി​ൽ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ആ​ദ്യ​ത്തെ പ​ണ​യ​പ​ണ്ട​വും പ​രി​ശോ​ധി​ച്ച​പ്പോ​ൾ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ ബാ​ങ്ക് മാ​നേ​ജ​ര്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imitation gold fraudmoney swindle
News Summary - fraud by pledging imitation gold; 72,000 was swindled
Next Story