Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAncharakandychevron_rightഅഞ്ച് ഏക്കറോളം...

അഞ്ച് ഏക്കറോളം കശുമാവിൻതോട്ടം കത്തിനശിച്ചു

text_fields
bookmark_border
Five acres of cashew plantations were burnt
cancel
camera_alt

പ​ന​യ​ത്താം​പ​റ​മ്പ് മ​ത്തി​പ്പാ​റ​യി​ൽ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

Listen to this Article

അ​ഞ്ച​ര​ക്ക​ണ്ടി: അ​ഞ്ച​ര​ക്ക​ണ്ടി-​ചാ​ലോ​ട് റോ​ഡി​ൽ പ​ന​യ​ത്താം​പ​റ​മ്പ് മ​ത്തി​പ്പാ​റ​യി​ൽ വ​ൻ തീ​പി​ടി​ത്തം. അ​ഞ്ച് ഏ​ക്ക​റോ​ളം ക​ശു​മാ​വി​ൻ​തോ​ട്ടം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച 2.30നാ​ണ് സം​ഭ​വം. ദേ​വ​രാ​ജ​ൻ തൈ​ക്കാ​ട്, വി. ​ജോ​യ്, സി​നി​ന്ത്, ര​ജീ​ഷ്, ര​മേ​ഷ്, പ്ര​വീ​ൺ കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ട്ട​ന്നൂ​രി​ൽ​നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​റെ പ്ര​യ​ത്നി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cashew nutfire
News Summary - Five acres of cashew plantations were burnt
Next Story