Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAncharakandychevron_rightമധുര വനത്തിൽ വിളയിച്ച...

മധുര വനത്തിൽ വിളയിച്ച പാഷൻ ഫ്രൂട്ടിന് നൂറുമേനി

text_fields
bookmark_border
മധുര വനത്തിൽ വിളയിച്ച പാഷൻ ഫ്രൂട്ടിന് നൂറുമേനി
cancel
camera_alt

അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ മധുര വനത്തിലെ പാഷൻ ഫ്രൂട്ട് വിളവെടുപ്പ്

അ​ഞ്ച​ര​ക്ക​ണ്ടി: മ​ധു​ര വ​ന​ത്തി​ൽ വി​ള​യി​ച്ച പാ​ഷ​ൻ ഫ്രൂ​ട്ടി​ന് നൂ​റു​മേ​നി. അ​ഞ്ച​ര​ക്ക​ണ്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​ർ​ഷി​ക ക്ല​ബി​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​ധു​ര വ​ന​ത്തി​ൽ വി​ള​യി​ച്ച പാ​ഷ​ൻ ഫ്രൂ​ട്ടി​െൻറ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ടി.​വി. സീ​ത നി​ർ​വ​ഹി​ച്ചു.ഹെ​ഡ്മി​സ്ട്ര​സ്​ എ.​പി.​എം. ര​മാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ എം.​വി. അ​നി​ൽ കു​മാ​ർ, പി. ​മു​കു​ന്ദ​ൻ, കാ​ർ​ഷി​ക ക്ല​ബ് കോ​ഒാ​ഡി​നേ​റ്റ​ർ പി.​വി. ജ്യോ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture Newsfashion fruitancherakkandy
Next Story