Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറാട്ടുത്സവത്തിനിടെ...

ആറാട്ടുത്സവത്തിനിടെ ആനയിടഞ്ഞു; പൂജാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
An elephant became violent during the Aratutsavam
cancel

വടക്കെ പൊയിലൂർ : കുരുടൻകാവ് ദേവീക്ഷേത്രം കളിയാട്ടം ആറാട്ടുത്സവത്തി​െൻറ ഭാഗമായി നടത്തിയ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. വടക്കെ പൊയിലൂർ ടൗണിനടുത്ത് കഴിഞ്ഞ ദിവസം രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി തലനാ​​രിഴക്കാണ് രക്ഷപ്പെട്ടത്. എഴുന്നള്ളത്തിൽ പങ്കെടുക്കാനായി ഒട്ടേറെ ഭക്തർ ഇവിടെ, എത്തിയിരുന്നു.

ആന ഇടഞ്ഞതോടെ ജനം പേടിച്ച് ഓടി. ഇതോടെ, വലിയ ഭീകരാന്തരീക്ഷമാണുണ്ടായത്. പാപ്പാൻമാർ ഏറെ പണിപ്പെട്ടെങ്കിലും ആനയെ തളക്കാനായില്ല. ഒടുവിൽ ബുധനാഴ്ച പുലർച്ചയോടെയാണ് തൃശൂരിൽ നിന്നെത്തിയ എലിഫൻറ് സ്‌ക്വാഡാണ് ആനയെ തളച്ചത്. തുടർന്ന് ആനയെ വേങ്ങേരിയിലെ ആനത്തറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantAratutsavam
News Summary - An elephant became violent during the Aratutsavam
Next Story