Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAlakodechevron_rightനിയന്ത്രണം വിട്ട കാർ...

നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു

text_fields
bookmark_border
നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു
cancel
camera_alt

നി​യ​ന്ത്ര​ണം വി​ട്ട മാ​രു​തി കാ​ർ തോ​ട്ടി​ൽ വീ​ണ നി​ല​യി​ൽ

ആ​ല​ക്കോ​ട്: മ​ല​യോ​ര ഹൈ​വേ​യി​ൽ തേ​ർ​ത്ത​ല്ലി മ​ര​മി​ല്ലി​ന് സ​മീ​പം വ​ള​വി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് വീ​ണു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. തോ​ട്ടി​ൽ വെ​ള്ള​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കു​ട്ടി​ക​ള​ട​ക്കം കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ആ​ല​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന​്​ ചെ​റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​യ മാ​രു​തി കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ എ​ല്ലാ​വ​രെ​യും ത​ളി​പ്പ​റ​മ്പ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Show Full Article
TAGS:car accident alakkode 
Next Story