Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2021 4:14 AM GMT Updated On
date_range 16 July 2021 4:14 AM GMTകണ്ണൂർ-തലശ്ശേരി ദേശീയപാതയിൽ ലോറി കുഴിയിൽപ്പെട്ട് ഗതാഗതം സ്തംഭിച്ചു
text_fieldsകണ്ണൂർ: കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ ചരക്ക് ലോറി കുഴിയിൽപ്പെട്ട് ഗതാഗതം തടസപ്പെട്ടു. മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് നിർമാണം നടക്കുന്ന സർവീസ് റോഡിലെ കുഴിയിലാണ് ലോറി അപകടത്തിൽപ്പെട്ടത്. തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
എടക്കാട് പോലീസ് സ്ഥലത്തെത്തി ഗതാഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Next Story