കുരുവിക്കൊരു തുള്ളി ചലഞ്ച്
text_fields‘കുരുവിക്കൊരു തുള്ളി’ ചലഞ്ചിന്റെ ജില്ലതല ഉദ്ഘാടനം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ
ശശീന്ദ്രവ്യാസ് നിർവഹിക്കുന്നു
കണ്ണൂർ:കവിയത്രി സുഗതകുമാരിയുടെ സ്മരണാർഥം പ്രവർത്തിക്കുന്ന സുഗത
വനം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന തലത്തിൽ നടത്തുന്ന ‘കുരുവിക്കൊരു തുള്ളി’ ചലഞ്ചിന്റെ ജില്ലതല ഉദ്ഘാടനം കെ.പി.ആർ.ജി.എസ്.ജി.എച്ച്.എസ്.എസിൽ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് നിർവഹിച്ചു.
പ്രധാനാധ്യാപിക സി.വി. ജ്യോത്സന അധ്യക്ഷത വഹിച്ചു. സജികുമാർ കോട്ടോടി, സി.വി. ദേവദത്ത് എന്നിവർ സംസാരിച്ചു.
ട്രസ്റ്റ് സഹകാരി കെ.സി. ശ്രീജിത്ത് സ്വാഗതവും കെ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

