Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right649 പേർക്കുകൂടി...

649 പേർക്കുകൂടി കോവിഡ്; രോഗനിരക്ക്​ 22.9 ശതമാനം

text_fields
bookmark_border
കണ്ണൂർ: ജില്ലയിൽ കോവിഡ്​ കുതിക്കുന്നു. ഞായറാഴ്ച 649 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 289 പേർ നെഗറ്റിവായി. ഞായറാഴ്ച രോഗസ്ഥിരീകരണ നിരക്ക് 22.9 ശതമാനമാണ്​. മൂന്നു ദിവസത്തെ ശരാശരി ടി.പി.ആർ 20.8 ആണ്​. ഞായറാഴ്ച ചെയ്ത പരിശോധനകളുടെ എണ്ണം 2836 ആണ്​. ഞായറാഴ്ച 289 പേരെ ഡിസ്ചാർജ് ചെയ്തു.
Show Full Article
TAGS:
Next Story