Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിൽ 24 മണിക്കൂറും...

കണ്ണൂരിൽ 24 മണിക്കൂറും തുറക്കുന്ന മെഡിക്കൽ ഷോപ്

text_fields
bookmark_border
കണ്ണൂരിൽ 24 മണിക്കൂറും തുറക്കുന്ന മെഡിക്കൽ ഷോപ്
cancel
camera_alt

ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ആ​രം​ഭി​ച്ച മ​ഞ്ജു

മെ​ഡി​ക്ക​ൽ​സ് ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ

പി. ​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഇ​നി രാ​ത്രി വൈ​കി​യും മ​രു​ന്നു​ക​ൾ കി​ട്ടാ​തെ വി​ഷ​മി​ക്കേ​ണ്ട. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഞ്ജു മെ​ഡി​ക്ക​ൽ​സ് ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ഫ്രൂ​ട്ട് മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സി​ൽ ആ​രം​ഭി​ച്ചു. തി​ര​ഞ്ഞെ​ടു​ത്ത അ​ലോ​പ്പ​തി മ​രു​ന്നു​ക​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. വേ​ഗ​ത​യേ​റി​യ ഡോ​ർ ഡെ​ലി​വ​റി സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മി​ക​ച്ച സേ​വ​ന​ങ്ങ​ളും ല​ഭി​ക്കും. മ​രു​ന്നു​ക​ൾ നി​ർ​ദേ​ശി​ത ഊ​ഷ്മാ​വി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ​ക്കു​പു​റ​മെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ളും വീ​ൽ​ചെ​യ​ർ, വാ​ക്ക​ർ, വാ​ട്ട​ർ ബെ​ഡ് ഉ​ൾ​പ്പെ​ടെ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കും. ഉ​ദ്ഘാ​ട​നം ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. മാ​നേ​ജി​ങ് പാ​ർ‌​ട്ണ​ർ​മാ​രാ​യ ഡോ. ​വി​ശ്വ​ജി​ത്ത് മ​ഞ്ജു, മ​ഹേ​ഷ് പു​ത്ത​ല​ത്ത്, മി​നീ​ഷ് പു​ത്ത​ല​ത്ത്, മ​ജൂ​ഷ് പു​ത്ത​ല​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കാ​ന​ന്നൂ​ർ റൗ​ണ്ട് ടേ​ബി​ൾ 165ഉം ​മ​ഞ്ജു മെ​ഡി​ക്ക​ൽ​സും ചേ​ർ​ന്ന് ഐ.​ആ​ർ.​പി.​സി​ക്ക് ന​ൽ​കു​ന്ന വീ​ൽ​ചെ​യ​റു​ക​ൾ, റൗ​ണ്ട് ടേ​ബി​ൾ വൈ​സ് ചെ​യ​ർ​മാ​ൻ റീ​ജ​സ് ലൂ​ക്കോ​സ്, ഡോ. ​വി​ശ്വ​ജി​ത്ത് മ​ഞ്ജു എ​ന്നി​വ​രി​ൽ​നി​ന്ന് ജ​യ​രാ​ജ​ൻ ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsmedical shop
News Summary - 24 hours medical shop in Kannur
Next Story