Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right23 വാര്‍ഡുകള്‍...

23 വാര്‍ഡുകള്‍ കണ്ടെയ്​ന്‍മെൻറ്​ സോണില്‍

text_fields
bookmark_border
23 വാര്‍ഡുകള്‍ കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച 23 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പറേഷന്‍ (23, 27), കൊളച്ചേരി (17), പയ്യാവൂര്‍ (12), കാങ്കോല്‍ ആലപ്പടമ്പ (എട്ട്​), ചിറക്കല്‍ (21), ധര്‍മടം (ഒന്ന്​), കതിരൂര്‍ (18), മാങ്ങാട്ടിടം (11), തലശ്ശേരി നഗരസഭ (28), മുണ്ടേരി (17), ചെങ്ങളായി (നാല്​), പെരിങ്ങോം വയക്കര (രണ്ട്​), പയ്യന്നൂര്‍ നഗരസഭ (മൂന്ന്​, 28), വളപട്ടണം (12), കീഴല്ലൂര്‍ (എട്ട്​), കരിവെള്ളൂര്‍ പെരളം (നാല്​) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പായം (ഒന്ന്​), മട്ടന്നൂര്‍ നഗരസഭ (നാല്​, 24), കതിരൂര്‍ (13), മുണ്ടേരി (ആറ്​) വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണുകളാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story