Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right215 ലിറ്റർ വാഷ്...

215 ലിറ്റർ വാഷ് പിടികൂടി

text_fields
bookmark_border
215 ലിറ്റർ വാഷ് പിടികൂടി ഫോട്ടോ: SKPM washCap: ചുഴലിയിൽനിന്ന് പിടികൂടിയ വാഷ് എക്സൈസ് സംഘം നശിപ്പിക്കുന്നുശ്രീകണ്ഠപുരം: ചുഴലി പള്ളം റോഡിന് സമീപം കപ്പണ തട്ടിനടുത്ത്​ 215 ലിറ്റർ വാഷ് പിടികൂടി. ശ്രീകണ്ഠപുരം എക്സൈസ് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ വി.വി. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്​ വാഷ് പിടികൂടിയത്​. ഈ ഭാഗങ്ങളിൽ വ്യാപകമായി ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
Show Full Article
TAGS:
Next Story