Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദേശ ജോലി വാഗ്ദാനം...

വിദേശ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം തട്ടി

text_fields
bookmark_border
വിദേശ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം തട്ടി
cancel

കണ്ണൂർ: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട അജ്ഞാതനാണ് അഴീക്കോട് സ്വദേശിയായ 57 കാരനിൽ നിന്നും 21,20500 രൂപ തട്ടിയെടുത്തത്. കാനഡയിലേക്ക് ജോലിക്കുള്ള വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് പ്രതി കഴിഞ്ഞ വർഷം മെയ് 12 മുതൽ 2026 ഏപ്രിൽ നാല് വരെയുള്ള കാലയളവുകളിലായി പണം വാങ്ങുകയായിരുന്നു. തുടർന്ന് വാഗ്ദാനം ചെയ്ത ജോലിയോ, നിക്ഷേപിച്ച പണമോ തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newsjob fraudcybercrimefinancial cheatingCanada visa Fraud
News Summary - 21 lakhs scammed by promising foreign job
Next Story