Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 12:09 AM GMT Updated On
date_range 2 Feb 2022 12:09 AM GMT2081 പേർക്കുകൂടി കോവിഡ്
text_fieldsകണ്ണൂർ: ജില്ലയിൽ ചൊവ്വാഴ്ച 2,081 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2,186 പേർ രോഗമുക്തരായി. 6,025 സാമ്പിളുകളാണ് പുതുതായി പരിശോധിച്ചത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,28,595 ആയി. 25,41,902 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
Next Story