Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:33 AM IST Updated On
date_range 29 March 2022 5:33 AM IST203 കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി
text_fieldsbookmark_border
കണ്ണൂര്‍: ട്രേഡ് യൂനിയന്‍ സംയുക്ത സമിതി 203 കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി. കണ്ണൂരില്‍ സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. എ. നിഷാന്ത് അധ്യക്ഷനായി. എം.വി. ജയരാജന്‍, എം.എ. കരീം, കെ. മനോഹരന്‍, താവം ബാലകൃഷ്ണന്‍, എം. ഉണ്ണികൃഷ്ണന്‍, ആലിക്കുഞ്ഞി പന്നിയൂര്‍, എം.വി. ശശിധരന്‍, എം.കെ. ജയരാജന്‍, അബ്ദുല്‍വഹാബ് കണ്ണാടിപ്പറമ്പ്, ജി.വി. ശരത്ത് ചന്ദ്രന്‍, കാടന്‍ ബാലകൃഷ്ണന്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story