Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right19 തദ്ദേശ സ്ഥാപനങ്ങളിൽ...

19 തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുക്കും

text_fields
bookmark_border
19 തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുക്കുംകണ്ണൂർ: രോഗസ്ഥിരീകരണ നിരക്ക്​ ഉയർന്ന ജില്ലയിൽ 19 തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ കടുക്കും. കഴിഞ്ഞ ഏഴു ദിവസത്തെ നിരക്ക് പ്രകാരം ജില്ലയില്‍ അതിതീവ്ര വ്യാപനമുള്ള ഡി കാറ്റഗറിയിലാണ്​ ഈ തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെട്ടത്​. ചെങ്ങളായി- (15.3 ശതമാനം), അഴീക്കോട്- (15.5), കുറ്റ്യാട്ടൂര്‍- (15.5), ചെറുതാഴം- (15.5), കടന്നപ്പള്ളി പാണപ്പുഴ- (15.5), നടുവില്‍- (15.8), വളപട്ടണം- (16.1), ചിറക്കല്‍- (16.3), കതിരൂര്‍- (16.5), ഉദയഗിരി- (16.6), പാപ്പിനിശ്ശേരി- (17.1), മാട്ടൂല്‍- (17.3), നാറാത്ത്- (17.5), മാടായി- (17.5), മയ്യില്‍- (19.6), കല്യാശ്ശേരി- (19.7), ഏരുവേശ്ശി- (21.3), കൂടാളി- (22.1), ആറളം- (22.3) എന്നിവിടങ്ങളിലാണ്​ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.35 തദ്ദേശ സ്ഥാപനങ്ങള്‍ അതിവ്യാപനമുള്ള സി കാറ്റഗറിയിലും 25 എണ്ണം മിതമായ വ്യാപനമുള്ള ബി കാറ്റഗറിയിലും പേരാവൂര്‍, പാട്യം എന്നീ രണ്ട് ഗ്രാമ പഞ്ചായത്തുകള്‍ വ്യാപനം കുറഞ്ഞ എ കാറ്റഗറിയിലുമാണ്. -----------------------------------------------ബി കാറ്റഗറി (മിതമായ വ്യാപനമുള്ളവ):മുഴക്കുന്ന് - (5.1), ഇരിട്ടി നഗരസഭ- (5.2), കൊട്ടിയൂര്‍- (5.9), കണ്ണൂര്‍ കോര്‍പറേഷന്‍- (6.1), കണിച്ചാര്‍- (6.3), തലശ്ശേരി നഗരസഭ- (6.3), അയ്യങ്കുന്ന്- (6.4), മലപ്പട്ടം- (6.6), ന്യൂമാഹി- (6.6), ചൊക്ലി- (7), കൂത്തുപറമ്പ് നഗരസഭ- (7.1), രാമന്തളി- (7.3), പായം- (7.9), കേളകം- (8.1), ധര്‍മടം- (8.2), കരിവെള്ളൂര്‍ പെരളം- (8.3), കോളയാട്- (8.6), പെരളശ്ശേരി- (9), തൃപ്രങ്ങോട്ടൂര്‍- (9.2), പന്ന്യന്നൂര്‍- (9.2), ഏഴോം- (9.4), ചെറുകുന്ന്- (9.6), പടിയൂര്‍- (9.8), പയ്യാവൂര്‍- (10), അഞ്ചരക്കണ്ടി- (10).-----------------------------------------സി കാറ്റഗറി (അതിതീവ്ര വ്യാപനമുള്ളവ)കൊളച്ചേരി- (10.1), മൊകേരി- (10.2), എരഞ്ഞോളി- (10.3), പാനൂര്‍ നഗരസഭ- (10.7), ഇരിക്കൂര്‍- (10.9), മാലൂര്‍- (10.9), കടമ്പൂര്‍- (11.3), കോട്ടയം- (11.4), കാങ്കോല്‍ ആലപ്പടമ്പ- (11.5), ചെറുപുഴ- (11.5), തളിപ്പറമ്പ് നഗരസഭ- (11.6), കണ്ണപുരം- (11.6), മാങ്ങാട്ടിടം- (11.7), എരമം കുറ്റൂര്‍- (11.7), തില്ലങ്കേരി- (12.2), പരിയാരം -(12.4), പെരിങ്ങോം വയക്കര- (12.5), മുഴപ്പിലങ്ങാട്- (12.7), കുഞ്ഞിമംഗലം- (12.7), ചിറ്റാരിപ്പറമ്പ്​- (12.8), പിണറായി- (12.9), മുണ്ടേരി- (13), പട്ടുവം- (13.1), ആലക്കോട്- (13.1), മട്ടന്നൂര്‍ നഗരസഭ- (13.2), ഉളിക്കല്‍- (13.3), കീഴല്ലൂര്‍- (13.3), ശ്രീകണ്ഠപുരം നഗരസഭ- (13.5), കുന്നോത്തുപറമ്പ്​- (13.7), കുറുമാത്തൂര്‍- (13.9), ആന്തൂര്‍ നഗരസഭ- (14.1), ചപ്പാരപ്പടവ്- (14.2), വേങ്ങാട്- (14.6), പയ്യന്നൂര്‍ നഗരസഭ- (14.7), ചെമ്പിലോട്- (14.9).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story