Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM IST18 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
തളിപ്പറമ്പ്: സ്കൂട്ടറിൽ കടത്തുകയായിരുന്ന . ഏരുവശ്ശി മുയിപ്ര സ്വദേശി ടി.വി. നിഷാന്തിനെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത്. ഉത്തരമേഖല ജോ. എക്സൈസ് കമീഷണർ സ്ക്വാഡ് അംഗം തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറിവ് ഓഫിസർ എം.വി. അഷറഫിൻെറ നേതൃത്വത്തിൽ മയ്യിൽ, പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന 18 ലിറ്റർ മദ്യവുമായി അറസ്റ്റുചെയ്തത്. മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും മദ്യവും കസ്റ്റഡിയിലെടുത്തു. പടം TLP - Excise വിദേശമദ്യവുമായി പിടിയിലായ ടി.വി. നിഷാന്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story