Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചരക്കു ലോറിക്ക്...

ചരക്കു ലോറിക്ക് പിന്നിൽ സ്വകാര്യ ബസിടിച്ച് 15 പേർക്ക് പരിക്ക്

text_fields
bookmark_border
ചരക്കു ലോറിക്ക് പിന്നിൽ സ്വകാര്യ ബസിടിച്ച് 15 പേർക്ക് പരിക്ക്
cancel

ക​ല്യാ​ശ്ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ മാ​ങ്ങാ​ട് ഈ​സ്റ്റ് എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പ​ത്ത് സ​ർ​വീ​സ് റോ​ഡി​ൽ ച​ര​ക്ക് ലോ​റി​ക്ക് പി​ന്നി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ടി​ക്കി​ട​യി​ൽ ബ​സി​ന്റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ല് തെ​റി​ച്ചാ​ണ് മി​ക്ക​വ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. എ​ല്ലാ​വ​രും ക​ണ്ണൂ​രി​ലേ​യും ത​ളി​പ്പ​റ​മ്പി​ലേ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. വെ​ള്ളി​യാ​ഴ്ച സ​ന്ധ്യ​ക്ക് ആ​റോ​ടെ​യാ​ണ് അ​പ​ക​ടം. ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ര മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private BusInjuryCargo Lorry
News Summary - 15 injured as private bus crashes behind cargo lorry
Next Story