Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right111

111

text_fields
bookmark_border
ഡോ. പി.എ. ലളിത മെമ്മോറിയൽ അവാർഡ്​ സമ്മാനിച്ചു കോ​ഴിക്കോട്​: മികച്ച വനിത സംരംഭകക്കുള്ള 'ഡോ. പി.എ. ലളിത മെമ്മോറിയൽ സോഷ്യൽ എൻറർപ്രണർ അവാർഡ് ഫോർ വുമൺ 2021' പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​, മട്ടന്നൂർ ആശ്രയ ഹോസ്​പിറ്റൽ എം.ഡി ഡോ. സുചിത്ര സുധീറിന്​ സമ്മാനിച്ചു. സാമൂഹിക​ സേവനരംഗത്ത്​ മികച്ച പ്രകടനം കാഴ്​ചവെക്കുന്ന സ്​ത്രീകൾക്കായി ഒരുലക്ഷം രൂപയും പ്രശസ്​തിപത്രവുമടങ്ങുന്ന അവർഡ്​ എരഞ്ഞിപ്പാലം മലബാർ ഹോസ്​പിറ്റൽസ്​ എം.ഡിയും എഴുത്തുകാരിയുമായിരുന്ന ഡോ. പി.എ. ലളിതയുടെ സ്​മരണക്കായാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. കമാൽ വരദൂർ അധ്യക്ഷതവഹിച്ചു. എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി പി.മോഹനൻ, ബി.ജെ.പി ജില്ല പ്രസിഡൻറ്​ വി.കെ. സജീവൻ, ഐ.എം.എ ജില്ല പ്രസിഡൻറ്​ ഡോ. ബി. വേണുഗോപാലൻ, ​വാർഡ്​ അംഗം കെ.പി. രാ​ജേഷ്​ കുമാർ, ഡോ. പി.എം. അജിത, ഡോ. വി.എം. മണി, എ. സജീവൻ എന്നിവർ സംസാരിച്ചു. ഹോസ്​പിറ്റൽ എം.ഡി ഡോ. മിലി മണി സ്വാഗതവും സി.ഇ.ഒ ഡോ. കോളിൻ ജോസഫ്​ നന്ദിയും പറഞ്ഞു. പടം vj
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story