Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈക്കിടിച്ച് 68കാരന്...

ബൈക്കിടിച്ച് 68കാരന് പരിക്ക്

text_fields
bookmark_border
നേരത്തെ അയച്ച 'അഞ്ചരക്കണ്ടി ജങ്​ഷനിലെ അപകട വാർത്തക്കൊപ്പം കൊടുക്കുക അഞ്ചരക്കണ്ടി: . തട്ടാരി പാലത്തിന് സമീപം താമസിക്കുന്ന പവിത്രൻ നമ്പ്യാർക്കാണ്​ (68) പരിക്കേറ്റത്. അഞ്ചരക്കണ്ടി ജങ്ഷന് സമീപത്തെ മിൽമ കടക്ക് മുൻവശത്തായി തിങ്കളാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം. ടൗണിൽ പാൽ വാങ്ങാനെത്തിയ പവിത്രൻ നമ്പ്യാരെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോവുകയും ചെയ്തു. വീഴ്ചയിൽ തലക്ക് പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:
Next Story