Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ലയിലെ 50...

ജില്ലയിലെ 50 വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

text_fields
bookmark_border
ജില്ലയിലെ 50 വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച 50 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ് സോണുകളായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് ഏഴ്​, അഞ്ചരക്കണ്ടി 13, ആറളം 14,16, ചപ്പാരപ്പടവ് രണ്ട്​, ചെമ്പിലോട് നാല്​, ആറ്​, ഏഴ്​, എട്ട്​,17, ചിറ്റാരിപറമ്പ്​ മൂന്ന്​,15, ധര്‍മടം ഏഴ്​, കടമ്പൂര്‍ അഞ്ച്​, കതിരൂര്‍ മൂന്നു, ഒമ്പത്​, കണ്ണപുരം 10, കണ്ണൂര്‍ കോര്‍പറേഷന്‍ 47, 49, 52, കീഴല്ലൂര്‍ അഞ്ച്​, ആറ്​, കൂത്തുപറമ്പ നഗരസഭ മൂന്ന്​, 23, 27, മാങ്ങാട്ടിടം 16, മട്ടന്നൂര്‍ നഗരസഭ 14, മുഴപ്പിലങ്ങാട് മൂന്ന്​, പന്ന്യന്നൂര്‍ അഞ്ച്​, പയ്യന്നൂര്‍ നഗരസഭ 42, പടിയൂര്‍-കല്യാട് ആറ്​, പെരളശ്ശേരി ആറ്​, 13, പിണറായി അഞ്ച്​, ശ്രീകണ്ഠപുരം നഗരസഭ 14, തലശ്ശേരി നഗരസഭ 19, 37, തില്ലങ്കേരി എട്ട്​, 10, 12, 13, വളപട്ടണം മൂന്ന്​, വേങ്ങാട് മൂന്ന്​, അഞ്ച്​,13 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പാപ്പിനിശ്ശേരി നാല്​, പേരാവൂര്‍ മൂന്ന്​, അഞ്ച്​, ഏഴ്​, 16 വാർഡുകൾ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ് സോണാക്കും. നേരത്തേ കണ്ടെയ്​ന്‍മൻെറ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ 37, പാനൂര്‍ നഗരസഭ രണ്ട്​, നാല്​, 14, 22, 32, 40, ആലക്കോട് 13, ആറളം 15, അയ്യങ്കുന്ന് ഒന്ന്​, എട്ട്​, ചിറ്റാരിപറമ്പ്​ രണ്ട്​, ഏഴ്​, എരമം കുറ്റൂര്‍ 11, എരഞ്ഞോളി എട്ട്​, ഒമ്പത്​, ഏഴോം രണ്ട്​, ആറ്​, ഇരിട്ടി നഗരസഭ 31, 32, കതിരൂര്‍ ആറ്​, 12, 14, കാങ്കോല്‍ ആലപ്പടമ്പ്​ ഒമ്പത്​, 11, 12, കോളയാട് 12, കോട്ടയം മലബാര്‍ ഒമ്പത്​, 13, കുന്നോത്തുപറമ്പ് 18, കുറുമാത്തൂര്‍ ഒന്ന്​, മാങ്ങാട്ടിടം മൂന്ന്​, മട്ടന്നൂര്‍ നഗരസഭ 25, 35, മാട്ടൂല്‍ മൂന്ന്​, മയ്യില്‍ 18, മൊകേരി ആറ്​, മുണ്ടേരി 14, പടിയൂര്‍-കല്യാട് നാല്​, പന്ന്യന്നൂര്‍ മൂന്ന്​, ഏഴ്​, 14, പാപ്പിനിശ്ശേരി ആറ്​, 18, പരിയാരം ഒന്ന്​, 12, പായം മൂന്ന്​, 16 പയ്യന്നൂര്‍ നഗരസഭ ഒന്ന്​, രണ്ട്​, 36, പിണറായി എട്ട്​, 18, 19, തളിപ്പറമ്പ് നഗരസഭ 15, ഉളിക്കല്‍ എട്ട്​, വളപട്ടണം അഞ്ച്​, വേങ്ങാട് 15, നടുവില്‍ 14, എരുവേശ്ശി ഒന്ന്​ എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story