Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് നവീകരണത്തിന് 40...

റോഡ് നവീകരണത്തിന് 40 ലക്ഷത്തിന്റെ അനുമതി

text_fields
bookmark_border
ശ്രീകണ്ഠപുരം: ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ നവീകരിക്കുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചതായി സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു. ചെങ്ങളായി പഞ്ചായത്തിലെ വളക്കൈ -മദ്റസ -മണക്കാട് റോഡ് (അഞ്ചുലക്ഷം), ഏരുവേശി പഞ്ചായത്തിലെ ചെമ്പളായി കവല -മീനാത്തുംകരി റോഡ് (അഞ്ചുലക്ഷം), ശ്രീകണ്ഠപുരം നഗരസഭയിലെ ഇരൂഢ് പാലം (ഏഴ് ലക്ഷം), ഉദയഗിരി പഞ്ചായത്തിലെ മമ്മുക്കപ്പടി -ചാമുണ്ഡിക്കല്ല് റോഡ് (മൂന്നുലക്ഷം), ഉളിക്കല്‍ പഞ്ചായത്തിലെ അരിമുണ്ടകയിനി -കമ്യൂണിറ്റി ഹാള്‍ റോഡ് (നാല് ലക്ഷം), തേര്‍മല -പള്ളി റോഡ് (ആറ് ലക്ഷം), പയ്യാവൂര്‍ പഞ്ചായത്തിലെ മുണ്ടാന്നൂര്‍ -വാതില്‍മട -പയ്യാവൂര്‍ റോഡ് (10 ലക്ഷം) എന്നിവ നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story