Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 12:00 AM GMT Updated On
date_range 18 Jan 2022 12:00 AM GMTപടക്ക വിൽപന ലൈസൻസ്: അപേക്ഷ 31 വരെ
text_fieldsമാഹി: വിഷു ഉത്സവത്തിന്‍റെ ഭാഗമായുള്ള താൽക്കാലിക പടക്ക വിൽപന ലൈസൻസിന് പൂരിപ്പിച്ച അപേക്ഷകൾ 17 മുതൽ 31ന് വൈകീട്ട് അഞ്ചുവരെ മാഹി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മാഹി സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് ഓഫിസിൽ സ്വീകരിക്കുമെന്ന് എസ്.ഡി.എം അറിയിച്ചു.
Next Story