Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2021 5:30 AM IST Updated On
date_range 25 May 2021 5:30 AM ISTമാഹിയിൽ ലോക്ഡൗൺ 31 വരെ നീട്ടി
text_fieldsbookmark_border
മാഹിയിൽ ലോക്ഡൗൺ 31 വരെ നീട്ടി മാഹി: മാഹി ഉൾപ്പെടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്ത് ലോക്ഡൗൺ 31ന് അർധരാത്രി വരെ നീട്ടിയതായി പുതുച്ചേരി എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു. കർഫ്യൂ രാത്രി 10 മുതൽ പുലർച്ച അഞ്ച് വരെയും ഉണ്ടായിരിക്കും. ബാങ്കുകൾ, ഇൻഷുറൻസ് ഓഫിസുകൾ, സെബി/സ്റ്റോക്ക് അനുബന്ധ ഓഫിസുകൾ എന്നിവ ഉച്ച 12 വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ലോക്ഡൗൺ 24ന് അർധരാത്രി അവസാനിക്കാനിരിക്കെ, കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് നീട്ടിയത്. ഈ പശ്ചാത്തലത്തിൽ മാഹി പുഴയോര നടപ്പാതയും ഇൻഡോർ സ്റ്റേഡിയവും അടച്ചിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story