Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജലസുരക്ഷക്കായി 307...

ജലസുരക്ഷക്കായി 307 തടയണകൾ

text_fields
bookmark_border
ജലസുരക്ഷക്കായി  307 തടയണകൾ
cancel
കേളകം: പഞ്ചായത്തിൽ നിർമിച്ച 307 തടയണകളുടെ സമർപ്പണം ഇരട്ടത്തോട്ടിൽ ബാവലി പുഴയോരത്ത് ഹരിത കേരള മിഷൻ ജില്ല കോഓഡി​നേറ്റർ ഇ.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തങ്കമ്മ മേലേക്കൂറ്റ് അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ തോമസ് പുളിക്കകണ്ടം, പ്രീത ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ ഷിജി സുരേന്ദ്രൻ, അഡ്വ. ബിജു ചാക്കോ, ബിനു മാനുവൽ, കൃഷി ഓഫിസർ സുനിൽ, നിഷാദ് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തിയും എൻ.എസ്.എസ് തുടങ്ങിയവരുടെസന്നദ്ധ പ്രവർത്തനത്തിലൂടെയുമാണ് തടയണകൾ പൂർത്തിയാക്കിയത്. Photo: A0049: കേളകം പഞ്ചായത്തിൽ നിർമിച്ച 307 തടയണകളുടെ സമർപ്പണ ചടങ്ങ് ഇരട്ടത്തോട്ടിൽ ബാവലി പുഴയോരത്ത് ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story