Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്കൂൾ കെട്ടിടം...

സ്കൂൾ കെട്ടിടം ഉദ്​ഘാടനം 30ന്

text_fields
bookmark_border
സ്കൂൾ കെട്ടിടം ഉദ്​ഘാടനം 30ന്പഴയങ്ങാടി: താവം ദേവിവിലാസം സ്കൂൾ കെട്ടിടം 30ന് രാവിലെ 11.30ന് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 1934ൽ താവത്ത് സ്ഥാപിതമായ എൽ.പി സ്കൂളിൽ നവീകരണത്തി​ൻെറ ഭാഗമായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ചത്. വാർത്തസമ്മേളനത്തിൽ പ്രധാനാധ്യാപിക കെ. യമുന, മാനേജർ പി.വി. ജയചന്ദ്രൻ, പി.ടി.എ പ്രസിഡൻറ്​ കെ.വി. മനോജ്, കെ.കെ. പ്രകാശൻ, സി.വി. മഹേഷ് ബാബു, കെ. പങ്കജം എന്നിവർ പ​​​ങ്കെടുത്തു.
Show Full Article
TAGS:
Next Story