Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപായത്ത് 30...

പായത്ത് 30 ലക്ഷത്തിന്‍റെ പദ്ധതികൾ നാടിന് സമർപ്പിച്ചു

text_fields
bookmark_border
പായത്ത് 30 ലക്ഷത്തിന്‍റെ പദ്ധതികൾ നാടിന്  സമർപ്പിച്ചു
cancel
ഇരിട്ടി: പായം പഞ്ചായത്തിൽ 30 ലക്ഷം രൂപയുടെ പദ്ധതി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ നാടിന് സമർപ്പിച്ചു. 10 ലക്ഷം ചെലവിൽ കുന്നോത്ത് മരംവീണകണ്ടി നീർത്തടത്തിൽ മലപൊട്ട് തോടിന്റെ പാർശ്വഭിത്തി, കുന്നോച്ചാൽ തോടിന്റ പാർശ്വഭിത്തി (10 ലക്ഷം), ഉദയഗിരി കൃഷിക്കുളം (10 ലക്ഷം) എന്നിവ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനവും നിർവഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് രജനി അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജി നടു പറമ്പിൽ, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് ബി.ഡി.ഒ കെ.എം. സുനിൽകുമാർ, ബ്ലോക്ക് മെംബർമാരായ ഹമീദ് കണിയാട്ടയിൽ, കെ.എൻ. പത്മാവതി, വി. ശോഭ, മേരി റെജി, വാർഡ് മെംബർമാരായ സുഭാഷ് രാജൻ, ബിജു കോങ്ങാടൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story