Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ...

കണ്ണൂർ വിമാനത്താവളത്തിൽ 30 ലക്ഷത്തിന്റെ സ്വർണം പിടികൂടി

text_fields
bookmark_border
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് സ്വദേശി അബ്ദുൽ ഖാദറാണ് 687 ഗ്രാം സ്വർണവുമായി പിടിയിലായത്. ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story