Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2021 11:58 PM GMT Updated On
date_range 24 Oct 2021 11:58 PM GMTപുത്തരി 27ന്
text_fieldsപുത്തരി 27ന്ഇരിട്ടി: മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതിക്ഷേത്രത്തിൽ ഈ വർഷത്തെ പുത്തരി 27ന് നടക്കും. ഇതിൻെറ ഭാഗമായി അന്നേദിവസം രാവിലെ 5.30ന് നട തുറക്കുകയും ഉച്ചവരെ വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
Next Story